വിസിറ്റിംഗ് കാര്‍ഡ് ഹോള്‍ഡര്‍ നിര്‍മ്മാണരീതി

Description

 

വിസിറ്റിംഗ് കാര്‍ഡ് ഹോള്‍ഡര്‍ നിര്‍മ്മാണരീതി

card holder visiting card holder (1) visiting card holder (2)
ആവശ്യമായ സാധനങ്ങള്‍
1. 3-4 ഇഞ്ച് വ്യാസമുള്ള മുള കുഴല്‍
2. അടിഭാഗത്തിനുള്ള സോഫ്റ്റ് വുഡ്
3. മുള പാളിയും, മുള കമ്പും
ആവശ്യമായ ഉപകരണങ്ങള്‍
സാധാരണ വര്‍ക്ക്ഷോപ്പ് ഉപകരണങ്ങള്‍
നിര്‍മ്മാണരീതി
1. ചിത്രം 2 ല്‍ കാണിച്ചിട്ടുള്ളതുപോലെ തടി ഉപയോഗിച്ച്ണ്ട് അടിഭാഗം നിര്‍മ്മിക്കുക
2. ചിത്രം 2 ല്‍ കാണിച്ചിട്ടുള്ളതുപോലെ എല്ലാ ഭാഗങ്ങളും യോജിപ്പിക്കുക
3. മെലാമൈന്‍ പുരട്ടി മിനുസപ്പെടുത്തുക
4. ചിത്രം 1 ല്‍ കാണിച്ചിട്ടുള്ളതുപോലെ ചിത്ര പണികള്‍ ഉപയോഗിച്ച് അലങ്കരിക്കുക