ടേബിള്‍ ലാംപ് നിര്‍മ്മാണരീതി – 2

Description

ടേബിള്‍ ലാംപ് നിര്‍മ്മാണരീതി – 2

LAMP SHADE LAMPSHADE 1 LAMPSHADE 2 LAMPSHADE
ആവശ്യമായ സാധനങ്ങള്‍
1. 3-4 ഇഞ്ച് വ്യാസമുള്ള മുള കുഴല്‍
2. സ്റ്റാന്‍റിനായുള്ള മുള ചീളുകള്‍
3. ഇലക്ട്രിക് വയറും, ബള്‍ബ് ഹോള്‍ഡറും
4. ചിരട്ട
ആവശ്യമായ ഉപകരണങ്ങള്‍
സാധാരണ വര്‍ക്ക്ഷോപ്പ് ഉപകരണങ്ങള്‍
നിര്‍മ്മാണരീതി
1. ചിത്രം 2 & 3 ല്‍ കാണിച്ചിട്ടുള്ള അളവില്‍ ടേബിള്‍ ലാംപിനുള്ള വിവിധ ഭാഗങ്ങള്‍ നിര്‍മ്മിക്കുക
2. ലാംപിന്‍റെ മുകള്‍ ഭാഗത്തിനായി ഒരു ചിരട്ട വ്യത്തിയാക്കിയെടുക്കുക
3. കീഴ്ഭാഗത്ത് ഇലക്ട്രിക് സ്വിച്ചും, വൈദ്യുത ഉപകരണങ്ങളും ഘടിപ്പിച്ച് ഇലക്ട്രിക് വയര്‍ സ്റ്റാന്‍റില്‍ കടത്തി ഹോള്‍ഡറിലേക്ക് ഘടിപ്പിക്കുക. ചിരട്ടയില്‍ ഹോള്‍ഡര്‍ ഘടിപ്പിക്കുക.
4. ചിത്രം 4 ല്‍ കാണിച്ചിട്ടുള്ള വിധം എല്ലാ ഘടകങ്ങളും യോജിപ്പിക്കുക (മെലാമൈന്‍ പൂശി മിനുസപ്പെടുത്തുക)