ടേബിള്‍ ലാംപ് നിര്‍മ്മാണരീതി – 1

Description

ടേബിള്‍ ലാംപ് നിര്‍മ്മാണരീതി – 1

lampshade (24) table lamp (1) table lamp (2) table-lamp001
ആവശ്യമായ സാധനങ്ങള്‍
1. 3-4 ഇഞ്ച് വ്യാസമുള്ള മുള കുഴല്‍
2. 1 ഇഞ്ച് വ്യാസമുള്ള മുള കുഴല്‍
3. അടിഭാഗത്തിനായുള്ള പ്ലൈവുഡ് കഷണം
4. കെട്ടുന്നതിനായുള്ള ഈറ്റയുടെ വള്ളി
5. ഇലക്ട്രിക് വയറും, ബള്‍ബ് ഹോള്‍ഡറും
ആവശ്യമായ ഉപകരണങ്ങള്‍
സാധാരണ വര്‍ക്ക്ഷോപ്പ് ഉപകരണങ്ങള്‍
നിര്‍മ്മാണരീതി
1. ചിത്രം 2 ല്‍ കാണിച്ചിട്ടുള്ള അളവില്‍ ടേബിള്‍ ലാംപിനുള്ള ഭാഗങ്ങള്‍ നിര്‍മ്മിക്കുക
2. ചിത്രം 3 ല്‍ കാണിച്ചിട്ടുള്ളതുപോലെ ഷെയ്ഡ് നിര്‍മ്മിക്കുക
3. സ്റ്റാന്‍റില്‍ ഇലക്ട്രിക് വയര്‍ കടത്തിവിട്ട് ഹോള്‍ഡറും, വയറും തമ്മില്‍ ബന്ധിപ്പിക്കുക
4. ചിത്രം 4 ല്‍ കാണിച്ചിട്ടുള്ള വിധം എല്ലാ ഘടകങ്ങളും യോജിപ്പിക്കുക (മെലാമൈന്‍ പൂശി മിനുസപ്പെടുത്തുക)