സ്റ്റൂള്‍ നിര്‍മ്മാണരീതി

Description

സ്റ്റൂള്‍ നിര്‍മ്മാണരീതി

stoolstool (1) stool (2) stool (3)  stool-1a

ആവശ്യമായ സാധനങ്ങള്‍
1. കട്ടിയുള്ള മുള
ആവശ്യമായ ഉപകരണങ്ങള്‍
1. സാധാരണ വര്‍ക്ക്ഷോപ്പ് ഉപകരണങ്ങള്‍
നിര്‍മ്മാണരീതി
1. ചിത്രം 2 ല്‍ കാണിച്ചിട്ടുള്ള അളവില്‍ സ്റ്റൂളിന്‍റെ കാല്‍ നിര്‍മ്മിക്കുവാനായി കട്ടിയുള്ള മുള 4 ഭാഗങ്ങളാക്കി മുറിക്കുക
2. ചിത്രം 4 ല്‍ കാണിച്ചിട്ടുള്ളതുപോലെ 4 കഷണങ്ങള്‍ ഉപയോഗിച്ച് ഇവയെ തമ്മില്‍ ഘടിപ്പിക്കുക
3. സ്റ്റൂളിന്‍റെ മുകള്‍ ഭാഗത്തിനായി ചെറുതായി വളച്ചെടുത്ത പാളികളും, ഇരുവശങ്ങളിലേക്ക് കട്ടിയുള്ളതും അടിയില്‍ കുറുകെ വയ്ക്കുന്നതിനായി കട്ടിയുള്ള 3 കഷണങ്ങളും എടുക്കുക.
4. ചിത്രം 4 ല്‍ കാണിച്ചിട്ടുള്ളതുപോലെ ഇവയെ സൂപ്പര്‍ഗ്ളൂ ഉപയോഗിച്ച് ഒട്ടിച്ചുചേര്‍ക്കുക (യൂസ് ടെനണ്‍ മോര്‍ടൈസ് ജോയിന്‍റ് ഓര്‍ ഡ്രില്‍ ആന്‍റ് സോക്കറ്റ് ജോയിന്‍റ്)
5. ഒരു സാന്‍റ് പേപ്പര്‍ ഉപയോഗിച്ച് എല്ലാ ഭാഗങ്ങളും മിനുസപ്പെടുത്തുക
6. ബ്രഷ് / സ്പ്രെ ഉപയോഗിച്ച് മെലാമൈന്‍ സ്റ്റൂളില്‍ പുരട്ടുക