സിംഗിള്‍ സീറ്റര്‍ സോഫ നിര്‍മ്മാണരീതി – 2

Description

സിംഗിള്‍ സീറ്റര്‍ സോഫ നിര്‍മ്മാണരീതി – 2

8 SINGLE SEATER SOFA (2) SINGLE SEATER SOFA (3)
ആവശ്യമായ സാധനങ്ങള്‍
1. 3-4 ഇഞ്ച് വ്യാസമുള്ള കട്ടിയുള്ള മുള
2. മുള പാളികള്‍
3. കെട്ടുന്നതിനായുള്ള ചൂരല്‍ വള്ളികള്‍ / കോട്ടണ്‍ റോപ്പ്
ആവശ്യമായ ഉപകരണങ്ങള്‍
സാധാരണ വര്‍ക്ക്ഷോപ്പ് ഉപകരണങ്ങള്‍
നിര്‍മ്മാണരീതി
1. ചിത്രം 2 ലും 3 ലും കാണിച്ചിട്ടുള്ള അളവില്‍ സിംഗിള്‍ സീറ്റര്‍ സോഫയുടെ വിവിധ ഭാഗങ്ങള്‍ നിര്‍മ്മിക്കുക
2. ചിത്രം 4 ല്‍ കാണിച്ചിട്ടുള്ളവിധം സിംഗിള്‍ സീറ്റര്‍ സോഫയുടെ ആക്യതിയില്‍ യോജിപ്പിക്കുക
3. മെലാമൈന്‍ പുരട്ടി മിനുസപ്പെടുത്തുക
4. ചിത്രം 4 ല്‍ കാണിച്ചിട്ടുള്ളവിധം ഇരിക്കുന്ന ഭാഗവും, ചാരുന്ന ഭാഗവും നന്നായി കെട്ടി യോജിപ്പിക്കുക
5. ചിത്രം 4 ല്‍ കാണിച്ചിട്ടുള്ളവിധം എല്ലാ വശങ്ങളും കെട്ടി മുറുക്കുക