റോക്കിംഗ് ഹോഴ്സ് നിര്‍മ്മാണരീതി

Description

റോക്കിംഗ് ഹോഴ്സ് നിര്‍മ്മാണരീതി

rocking horse (3) rocking horse (2) rocking horse (1)

 
ആവശ്യമായ സാധനങ്ങള്‍
1. കട്ടിയുള്ള മുള
ആവശ്യമായ ഉപകരണങ്ങള്‍
1. സാധാരണ വര്‍ക്ക്ഷോപ്പ് ഉപകരണങ്ങള്‍
നിര്‍മ്മാണരീതി
1. ചിത്രം 2,3 ല്‍ കാണിച്ചിട്ടുള്ള അളവില്‍ മുള വിവിധ ആക്യതിയില്‍ മുറിച്ചെടുക്കുക
2. ചിത്രം 4 ല്‍ കാണിച്ചിട്ടുള്ളതുപോലെ കുതിരയുടെ തലയും, കഴുത്തും, കാലും നിര്‍മ്മിക്കുവാനായി ചെറിയ കഷണങ്ങള്‍ മുറിച്ചെടുക്കുക
3. ചിത്രം 5 ല്‍ കാണിച്ചിട്ടുള്ളതുപോലെ ഈ ഭാഗങ്ങളെല്ലാം തമ്മില്‍ ഘടിപ്പിക്കുക
4. ഒരു സാന്‍റ് പേപ്പര്‍ ഉപയോഗിച്ച് എല്ലാ ഭാഗങ്ങളും മിനുസപ്പെടുത്തുക
5. ബ്രഷ് /സ്പ്രെ ഉപയോഗിച്ച് മെലാമൈന്‍ പുരട്ടുക

 

Additional information

cat