മൊബൈല്‍ സ്റ്റാന്‍റ് നിര്‍മ്മാണരീതി

Description

മൊബൈല്‍ സ്റ്റാന്‍റ്   നിര്‍മ്മാണരീതി

mobile stand (37) mobile stand (1)mobile stand (2) mobile stand (3)
ആവശ്യമായ സാധനങ്ങള്‍
1. 3-4 ഇഞ്ച് വ്യാസമുള്ള മുള കുഴല്‍
2. 3 എംഎം മെറ്റല്‍ കമ്പി
ആവശ്യമായ ഉപകരണങ്ങള്‍
സാധാരണ വര്‍ക്ക്ഷോപ്പ് ഉപകരണങ്ങള്‍
നിര്‍മ്മാണരീതി
1. മുള 15 സെ.മി നീളത്തില്‍ മുറിക്കുക. അതിനെ തുല്യമായി പിളര്‍ക്കുക. മുഴയോടുകൂടിയ മുളയാണ് ഇതിന് ആവശ്യം
2.. ചിത്രം 3 ല്‍ കാണിച്ചിട്ടുള്ള ആക്യതിയില്‍ 7 സെ.മി മുതല്‍ 8 സെ.മി വരെ ഉള്‍വശമുള്ള മുള മുറിക്കുക
3. ചിത്രം 2 ല്‍ കാണിച്ചിട്ടുള്ളതുപോലെ കമ്പി വളച്ച് അതില്‍ ഘടിപ്പിക്കുക
4. ചിത്രം 4 ല്‍ കാണിച്ചിട്ടുള്ളതുപോലെ മുകള്‍ ഭാഗവും, താഴ്ഭാഗവും ഘടിപ്പിക്കുക. എന്നിട്ട് മെലാമൈന്‍ പുരട്ടി പൂര്‍ത്തിയാക്കുക