ലാംപ് ഷെയ്ഡ് നിര്‍മ്മാണരീതി – 2

Description

ലാംപ് ഷെയ്ഡ് നിര്‍മ്മാണരീതി – 2

lamp shade1lamb shade 2 (1)   lamb shade 2 (2)lamb shade 2 (3)

 
ആവശ്യമായ സാധനങ്ങള്‍
1. പകുതി ഉണങ്ങിയ 10 – 12 സെ.മി വ്യാസമുള്ള മുള
2. ലാംപ് ഷെയ്ഡിന്‍റെ അടിഭാഗം നിര്‍മ്മിക്കുവാനുള്ള തടി കഷണം
ആവശ്യമായ ഉപകരണങ്ങള്‍
1. സാധാരണ വര്‍ക്ക്ഷോപ്പ് ഉപകരണങ്ങള്‍
നിര്‍മ്മാണരീതി
1.12 സെ.മി വ്യാസമുള്ള തടി കഷണം ലാംപിന്‍റെ അടിഭാഗത്തിനായി വയ്ക്കുക
2. മുകളില്‍ നിന്നും 2 സെ.മി അകലത്തില്‍ താഴേക്ക് മുറിക്കുക
3. 1.5 സെ.മി ഃ 3 എംഎം വീതിയും, 60 സെ.മി നീളത്തിലും മുളയെ പാളികളാക്കുക
4. ചിത്രം 2 ല്‍ കാണിച്ചിട്ടുള്ളതുപോലെ പാളികളെ വളയ്ക്കുക
5. ചിത്രം 3 ല്‍ കാണിച്ചിട്ടുള്ളതുപോലെ 2 വളയങ്ങള്‍ നിര്‍മ്മിക്കുക
6. പാളികളുടെ ചട്ടം സൂപ്പര്‍ഗ്ളൂ ഉപയോഗിച്ച് ഘടിപ്പിക്കുക
7. ചിത്രം 3 ല്‍ കാണിച്ചിട്ടുള്ളതുപോലെ വളയങ്ങള്‍ ഘടിപ്പിക്കുക
8. ഒരു സാന്‍റ് പേപ്പര്‍ ഉപയോഗിച്ച് എല്ലാ ഭാഗങ്ങളും മിനുസപ്പെടുത്തുക
9. ബ്രഷ് /സ്പ്രെ ഉപയോഗിച്ച് മെലാമൈന്‍ ലാംപ് ഷെയ്ഡില്‍ പുരട്ടുക
10. ഒരു ട്രേസിംഗ് പേപ്പര്‍ / ഗിഫ്റ്റ് പേപ്പര്‍ ഉപയോഗിച്ച് അലങ്കരിക്കുക