ഫ്ളവര്‍ ബാസ്ക്കറ്റ് നിര്‍മ്മാണരീതി

Description

ഫ്ളവര്‍ ബാസ്ക്കറ്റ് നിര്‍മ്മാണരീതി

basket flower vase (1) flower vase (2) flower vase (3)
ആവശ്യമായ സാധനങ്ങള്‍
1. ചെറിയ മുള കഷണം
2. 3 എംഎം മുള കമ്പുകള്‍
ആവശ്യമായ ഉപകരണങ്ങള്‍
സാധാരണ വര്‍ക്ക്ഷോപ്പ് ഉപകരണങ്ങള്‍
നിര്‍മ്മാണരീതി
1. മുള ഉപയോഗിച്ച് 12 സെ.മി വ്യാസത്തിലും 15 സെ.മി വ്യാസത്തിലുമുള്ള 2 വളയങ്ങള്‍ നിര്‍മ്മിക്കുക
2. ബാസ്ക്കറ്റിന്‍റെ അടിഭാഗത്തിനായി ഒരു മാറ്റ് ചെറിയ വളയത്തില്‍ ഒട്ടിച്ചുചേര്‍ക്കുക
3. ചിത്രം 4 ല്‍ കാണിച്ചിട്ടുള്ളതുപോലെ 2 വളയങ്ങള്‍ തമ്മില്‍ ഘടിപ്പിക്കുക. ഇതിനായി മുള കമ്പുകള്‍ ചരിച്ച് വച്ച് ഒട്ടിച്ചുചേര്‍ക്കുക
4. ബാസ്ക്കറ്റിന്‍റെ പിടിക്കായി മുള കഷണങ്ങള്‍ ചുറ്റും വരിഞ്ഞിടുക
5. വലിയ വളയത്തില്‍ പിടി ഘടിപ്പിച്ച് ഫ്ളവര്‍ ബാസ്ക്കറ്റ് പൂര്‍ത്തിയാക്കുക
6. മെലാമൈന്‍ പൂശി മിനുസപ്പെടുത്തുക