ഡൈനിംഗ് ടേബിള്‍ നിര്‍മ്മാണരീതി – 1

Description

ഡൈനിംഗ് ടേബിള്‍ നിര്‍മ്മാണരീതി – 1

dining table dining table (4)dining table (5) dining table (6) dining table (7) dining table (8)
ആവശ്യമായ സാധനങ്ങള്‍
1. കട്ടിയുള്ള മുള (4 കാലുകള്‍ക്ക്)
2. റെക്ടാംഗിള്‍ രൂപത്തിലുള്ള മുള (4 വശവും മ്യദുലവും, മാര്‍ദ്ദവുമുള്ള മുള)
3. ടേബിളിന്‍റെ മുകള്‍ ഭാഗത്തിനായുള്ള ഗ്ലാസ്
4. മെറ്റല്‍ കണക്ടര്‍ (റെക്ടാംഗിള്‍ അല്ലെങ്കില്‍ ഇരുമ്പ് കുഴല്‍)
ആവശ്യമായ ഉപകരണങ്ങള്‍
സാധാരണ വര്‍ക്ക്ഷോപ്പ് ഉപകരണങ്ങള്‍
നിര്‍മ്മാണരീതി
1. ചിത്രം 4 ലും, ചിത്രം 5 ലും കാണിച്ചിട്ടുള്ള വിധം മെറ്റല്‍ കണക്ടര്‍ നിര്‍മ്മിക്കുക
2.ചിത്രം 3 ല്‍ കാണിച്ചിട്ടുള്ളതുപോലെ മേശയുടെ 4 കാലുകള്‍ മെറ്റല്‍ കണക്ടര്‍ ഉപയോഗിച്ച് യോജിപ്പിക്കുക
3.മേശയുടെ ചട്ടത്ത് സ്ക്രൂ ഉപയോഗിച്ച് മുളയും, മെറ്റല്‍ കണക്ടറും ഘടിപ്പിക്കുക
4.ചിത്രം 6 ല്‍ കാണിച്ചിട്ടുള്ളതുപോലെ ഗ്ലാസ് വയ്ക്കുന്നതിനായി വാക്വം ബുഷ് ചട്ടത്തിന്‍റെ മുകള്‍ ഭാഗത്ത് വയ്ക്കുക. മെലാമൈന്‍ പുരട്ടുക