സെന്‍റര്‍ ടേബിള്‍ നിര്‍മ്മാണരീതി

Description

സെന്‍റര്‍ ടേബിള്‍ നിര്‍മ്മാണരീതി

ctcentre table (1) centre table (2) centre table (3)  single seater sofa (8)

 
ആവശ്യമായ സാധനങ്ങള്‍
1. 3-4 ഇഞ്ച് വ്യാസമുള്ള മുള
2. സെന്‍റര്‍ ടേബിളിന്‍റെ മുകള്‍ ഭാഗത്തിനായുള്ള ഗ്ലാസ്
3. കീഴ്ഭാഗത്തിനായുള്ള ബാംബൂ പ്ലൈവുഡ്
4. വാക്വം ബുഷ്
ആവശ്യമായ ഉപകരണങ്ങള്‍
1. സാധാരണ വര്‍ക്ക്ഷോപ്പ് ഉപകരണങ്ങള്‍
നിര്‍മ്മാണരീതി
1. ചിത്രം 2 ല്‍ കാണിച്ചിട്ടുള്ള അളവില്‍ ചിത്രം 3 ല്‍ കാണിച്ചിട്ടുള്ള ഒരു ഭാഗം നിര്‍മ്മിക്കുക
2. മേശയുടെ കാലുകളുടെ അളവുകള്‍ ചിത്രം 2 ല്‍ നോക്കി മുറിക്കുക.
3. ചിത്രം 5 ല്‍ കാണിച്ചിട്ടുള്ളവിധം മേശയുടെ ഭാഗങ്ങള്‍ കാലുകളുമായി ഘടിപ്പിക്കുക
4. വാക്വം ബുഷ് മേശയുടെ മുകള്‍ ഭാഗത്ത് ഡ്രില്‍ ചെയ്ത് വച്ചശേഷം ഗ്ലാസ് പുറത്തു വയ്ക്കുക
5. ഒടുവില്‍ എല്ലാഭാഗങ്ങളും ഘടിപ്പിച്ച് മെലാമൈന്‍ ഉപയോഗിച്ച് പൂര്‍ത്തിയാക്കുക.