ബാസ്ക്കറ്റ് നിര്‍മ്മാണരീതി

Description

ബാസ്ക്കറ്റ് നിര്‍മ്മാണരീതി

basket (1) basket 1 basket 2
ആവശ്യമായ സാധനങ്ങള്‍
1. കൈ ഉപയോഗിച്ച് നെയ്ത് എടുത്ത മുള പായ
2. കോട്ടണ്‍ തുണി
3. കാര്‍ഡ്ബോര്‍ഡ്
4. റെക്സിന്‍
5. പശ
ആവശ്യമായ ഉപകരണങ്ങള്‍
സാധാരണ വര്‍ക്ക്ഷോപ്പ് ഉപകരണങ്ങള്‍
നിര്‍മ്മാണരീതി
1. ചിത്രം 2 ല്‍ കാണിച്ചിട്ടുള്ള വിധം ഒരു കാര്‍ഡ്ബോര്‍ഡ് ഉപയോഗിച്ച് സിലിണ്ടണ്ടണ്ടര്‍ നിര്‍മ്മിക്കുക
2. കാര്‍ഡ്ബോര്‍ഡ് വട്ടത്തില്‍ മുറിക്കുക. അതിനെ സിലിണ്ടണ്ടറിന്‍റെ അടിഭാഗത്തില്‍ ഒട്ടിക്കുക. അതിന് മുകളില്‍ റെക്സിന്‍ കഷണം ഒട്ടിക്കുക.
3. സിലിണ്ടണ്ടറിന്‍റെ പുറംവശത്ത് മുള മാറ്റ് ഒട്ടിക്കുക
4. ബാസ്ക്കറ്റിന്‍റെ അകം തുണി ഉപയോഗിച്ച് ഒട്ടിക്കുക
5. റെക്സിന്‍ ഉപയോഗിച്ച് ബോര്‍ഡര്‍ ഇരു വശങ്ങളിലും ഒട്ടിക്കുക
6. അടപ്പിനായി 5 സെ.മി വീതിയുള്ള കാര്‍ഡ്ബോര്‍ഡ് മുറിച്ചെടുക്കുക
7. ചിത്രം 3 ല്‍ കാണിച്ചിട്ടുള്ളതുപോലെ അതിന് മുകളില്‍ മുറിച്ചെടുത്ത കാര്‍ഡ്ബോര്‍ഡ് ഒട്ടിച്ചുചേര്‍ക്കുക
8. ചിത്രം 1 ല്‍ കാണിച്ചിട്ടുള്ളതുപോലെ ഇതിന്‍റെ ഉള്‍ഭാഗം തുണിയും, പുറംഭാഗം റെക്സിനും ഒട്ടിക്കുക