ബാംബൂ ടോംഗ് നിര്‍മ്മാണരീതി

Description

ബാംബൂ ടോംഗ് നിര്‍മ്മിക്കുന്ന വിധം

tong0 tong1 tong2 tong3 tong5 tong6

 

ഉപയോഗിക്കുന്ന സാധനങ്ങള്‍
1. പൊള്ളയായ വീതിയുള്ള മുള (3-4 ഇഞ്ച്) പകുതി ഉണങ്ങിയത്
ആവശ്യമായ ഉപകരണങ്ങള്‍
1. യന്ത്രങ്ങള്‍, സാധാരണ വര്‍ക്ക്ഷോപ്പ് ഉപകരണങ്ങള്‍

നിര്‍മ്മാണരീതി
1. 60 സെ.മി നീളത്തില്‍ മുള മുറിക്കുക (ഇടയില്‍ നോഡ് വരാന്‍ പാടില്ല)
2. അതിനെ 25 മില്ലിമീറ്റര്‍ വീതിയായി മുറിക്കുക, എന്നിട്ട് ഉള്‍വശം നന്നായിട്ട് വ്യത്തിയാക്കുക
3. അതിന്‍റെ കനം 6 – 7 മില്ലിമീറ്റര്‍ ആയി കുറയ്ക്കുക
4. ചിത്രം 3 ലും 4 ലും കാണിച്ചിട്ടുള്ളതുപോലെ അതിനെ വളച്ചെടുക്കുക
5. വളഞ്ഞ ഭാഗം വെള്ളത്തില്‍ മുക്കി തണുപ്പിക്കുക (ചിത്രം 5)
6. അതിന്‍റെ പുറം ഭാഗം കത്തി ഉപയോഗിച്ച് വ്യത്തിയാക്കുക
7. സാന്‍റ് പേപ്പര്‍ ഉപയോഗിച്ച് മിനുസപ്പെടുത്തുക

Additional information

cat