ബേബി വാക്കര്‍ നിര്‍മ്മാണരീതി

Description

ബേബി വാക്കര്‍ നിര്‍മ്മാണരീതി

baby walkerbaby walker (1) baby walker (2) baby walker (3) baby walker (4) baby walker (5)

ആവശ്യമായ സാധനങ്ങള്‍
1. കട്ടിയുള്ള മുള
2. ചക്രത്തിനായി എം.ഡി.എഫ് അല്ലെങ്കില്‍ തടി കഷണം

ആവശ്യമായ ഉപകരണങ്ങള്‍
1. സാധാരണ വര്‍ക്ക്ഷോപ്പ് ഉപകരണങ്ങള്‍

നിര്‍മ്മാണരീതി
1. ചിത്രം 2 ല്‍ കാണിച്ചിട്ടുള്ളതുപോലെ മുള വിവിധ ആക്യതിയില്‍ മുറിച്ചെടുക്കുക
2. 7.5 സെ.മി വ്യാസമുള്ള 4 ചക്രങ്ങള്‍ നിര്‍മ്മിച്ച് ചിത്രം 4 ല്‍ കാണിച്ചിട്ടുള്ളതുപോലെ അത് ഘടിപ്പിക്കുന്ന കണക്ടര്‍ നിര്‍മ്മിക്കുക
3. മുളയും, ചക്രങ്ങളും എല്ലാം ഘടിപ്പിച്ച് ചട്ട നിര്‍മ്മിക്കുക (യൂസ് ടെനണ്‍ മോര്‍ടൈസ് ജോയിന്‍റ് ഓര്‍ ഡ്രില്‍ ആന്‍റ് സോക്കറ്റ് ജോയിന്‍റ്)
4. ഒരു സാന്‍റ് പേപ്പര്‍ ഉപയോഗിച്ച് എല്ലാ ഭാഗങ്ങളും മിനുസപ്പെടുത്തുക
5. ബ്രഷ് / സ്പ്രെ ഉപയോഗിച്ച് മെലാമൈന്‍ പുരട്ടുക