അഗര്‍ബത്തി സ്റ്റാന്‍റ് നിര്‍മ്മാണരീതി

Description

 

അഗര്‍ബത്തി സ്റ്റാന്‍റ്  നിര്‍മ്മാണരീതി

AGARBATHI STAND (2)
Fig. 1

 

agarbathi stand (2)
Fig. 2
agarbathi stand (1)
Fig. 3

 

agarbathi stand (3)
Fig. 4

ആവശ്യമായ സാധനങ്ങള്‍
ഒരിഞ്ച് വ്യാസമുള്ള കനം കുറഞ്ഞ മുള
ആവശ്യമായ ഉപകരണങ്ങള്‍
സാധാരണ വര്‍ക്ക്ഷോപ്പ് ഉപകരണങ്ങള്‍
നിര്‍മ്മാണരീതി
1. ചിത്രം 2 ല്‍ കാണിച്ചിട്ടുള്ളതുപോലെ മുകള്‍ ഭാഗം നിര്‍മ്മിക്കുക
2. ചിത്രം 3 ല്‍ കാണിച്ചിട്ടുള്ളതുപോലെ അടിഭാഗം നിര്‍മ്മിക്കുക
3. ചിത്രം 4 ല്‍ കാണിച്ചിട്ടുള്ളതുപോലെ ഇരു ഭാഗങ്ങളും കൂട്ടിചേര്‍ക്കുക
4. മെലാമൈന്‍ പുരട്ടി മിനുസപ്പെടുത്തുക